നടി ഹണി റോസിന്റെ അഭിനയ ജീവിതത്തില്‍ തന്നെ വഴിത്തിരിവാകാന്‍ സാധ്യതയുള്ള കഥാപാത്രവുമായാണ് 'റേച്ചല്‍' റിലീസിന് ഒരുങ്ങുന്നത്. ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് ഹണിറോസ് എത്തുന്നത്...